Breaking News

സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിച്ചെന്ന് എ കെ ബാലന്‍

സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിച്ചെന്ന് നിയമമന്ത്രി എ കെ ബാലന്‍. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഗവര്‍ണറുടെ അനുമതി തേടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ല. ഗവര്‍ണര്‍ ഉന്നയിച്ച ആശങ്ക പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ഗവര്‍ണറുടെ തെറ്റിദ്ധാരണ നീക്കുമെന്നും മന്ത്രി പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top