എയർ ഇന്ത്യയുടെ പാരിസ്–ഡൽഹി വിമാനത്തിലും യാത്രക്കാരൻ മൂത്രമൊഴിച്ചെന്നു റിപ്പോർട്ട്. സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചെന്നാണു പരാതി. ഡിസംബർ ആറിന് എയർ ഇന്ത്യ ഫ്ലൈറ്റ് 142 വിമാനത്തിലാണു സംഭവം. യാത്രക്കാരൻ മദ്യപിച്ചിരുന്നെന്നു റിപ്പോർട്ടുണ്ട്....
വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ അതിക്രമം. വനിതാ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന് മൂത്രമൊഴിക്കുകയായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. യാത്രക്കാരന് മദ്യപിച്ച്...
ന്യൂഡൽഹി: എയർ ഇന്ത്യയിൽ വൻ സൈബർ ആക്രമണം.സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പത്ത് വര്‍ഷത്തെ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ. ഫെബ്രുവരിയില്‍ ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ക്രെഡിറ്റ്...
ദുബായ്: എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ താത്കാലിക വിലക്ക് . വന്ദേ ഭാരത് മിഷനിൽ ഉൾപ്പെട്ടിട്ടുള്ള വിമാനങ്ങൾക്കാണ് വിലക്ക്. കോവിഡ് പോസിറ്റീവായവരെ ചട്ടം ലംഘിച്ച് യാത്ര ചെയ്യാന്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്...
ദമ്മാം: വന്ദേ ഭാരത് മിഷനില്‍ അമിതമായി കൂട്ടിയ ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഈ വരുന്ന പതിമൂന്നാം തീയതി മുതല്‍ സൗദിയില്‍ നിന്ന് കേരളത്തിന്റെ വിവിധ...
ന്യൂഡല്‍ഹി: കോവിഡ് 19 രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് എയര്‍ ഇന്ത്യ നിര്‍ത്തി. സ്പെയ്ന്‍, ദക്ഷിണ കൊറിയ,ഇറ്റലി,ശ്രീലങ്ക,ജര്‍മ്മനി,ഫ്രാന്‍സ് എന്നിവിടങ്ങളില്‍ എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തില്ല.ഏപ്രില്‍ 30വരെ എയര്‍ ഇന്ത്യ വിമാനങ്ങള്‍...
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-തിരുവനന്തപുരം വിമാനം ഉള്‍പ്പെടെ രണ്ട് വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ വിമാനങ്ങള്‍ക്ക് നിസാര കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. വെള്ളിയാഴ്ച ഡല്‍ഹിയില്‍നിന്നും കൊച്ചി വഴി തിരുവനന്തപുരത്തേയ്ക്കുള്ളതായിരുന്നു ആകാശച്ചുഴിയില്‍പ്പെട്ട...
എയര്‍ ഇന്ത്യയില്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും യാത്രാ വിലക്ക്.സ്ഫോടക വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അധികൃതര്‍ വിലക്കിയതോടെ ഇനിയിവ ബാഗേജില്‍ കൊണ്ടുപോകാനാവില്ല.ശനിയാഴ്ച്ച കോഴിക്കോട്-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ മലയാളികള്‍ക്ക് നാട്ടില്‍...
ഡല്‍ഹി:ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത സംബന്ധിച്ച കണക്ക് രാജ്യസഭയ്ക്ക് മുന്നില്‍ വച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പൂരി. ഈ വര്‍ഷം മാര്‍ച്ച് 31...
ദില്ലി: സഹപ്രവര്ത്തകന് ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എയര്‍ ഇന്ത്യക്ക് വനിതാ പൈലറ്റ് പരാതി നല്കി. യുവതിയുടെ പരാതിക്ക് പിന്നാലെ പൈലറ്റിനെതിരെ എയര്‍ ഇന്ത്യ അന്വേഷണം നടത്തുകയാണ്. സീനിയര്‍ ക്യാപ്റ്റനെതിരെയാണ് യുവതിയുടെ...