Latest News

കൂട്ടിയ ടിക്കറ്റ്​ നിരക്ക്​ എയര്‍ ഇന്ത്യ പിന്‍വലിച്ചു

ദമ്മാം: വന്ദേ ഭാരത്​ മിഷനില്‍ അമിതമായി കൂട്ടിയ ടിക്കറ്റ്​ നിരക്ക്​ എയര്‍ ഇന്ത്യ പിന്‍വലിച്ചു. മൂന്നാംഘട്ടത്തി​ന്റെ ഭാഗമായി ഈ വരുന്ന പതിമൂന്നാം തീയതി മുതല്‍ സൗദിയില്‍ നിന്ന്​ കേരളത്തി​ന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന വിമാന സേവനങ്ങള്‍ക്കാണ് പഴയ നിരക്ക്‌ ബാധകം.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തി​ന്റെ ഉത്തരവനുസരിച്ചാണ്​ വില വര്‍ദ്ധിപ്പിച്ചതെന്നായിരുന്നു എയര്‍ ഇന്ത്യയുടെ വിശദീകരണം നല്‍കിയിരുന്നത്. രണ്ടാം ഘട്ടത്തില്‍ കൂടിയ നിരക്കിലാണ്​ ആളുകള്‍ യാത്ര ചെയ്​തത്​. മൂന്നാം ഘട്ടത്തിലും തുടക്കത്തില്‍ ഉയര്‍ന്ന നിരക്കാണ്​ ഇൗടാക്കിയിരുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top