ദില്ലി: സഹപ്രവര്ത്തകന് ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എയര്‍ ഇന്ത്യക്ക് വനിതാ പൈലറ്റ് പരാതി നല്കി. യുവതിയുടെ പരാതിക്ക് പിന്നാലെ പൈലറ്റിനെതിരെ എയര്‍ ഇന്ത്യ അന്വേഷണം നടത്തുകയാണ്. സീനിയര്‍ ക്യാപ്റ്റനെതിരെയാണ് യുവതിയുടെ പരാതി.
ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച് സീനിയര്‍ തന്നെ ബുദ്ധിമുട്ടിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്..