Latest News

ആറ് രാജ്യങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ നിര്‍ത്തി


ന്യൂഡല്‍ഹി: കോവിഡ് 19 രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് എയര്‍ ഇന്ത്യ നിര്‍ത്തി. സ്‌പെയ്ന്‍, ദക്ഷിണ കൊറിയ,ഇറ്റലി,ശ്രീലങ്ക,ജര്‍മ്മനി,ഫ്രാന്‍സ് എന്നിവിടങ്ങളില്‍ എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തില്ല.ഏ​പ്രി​ല്‍ 30വ​രെ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍ ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​ല്ല.

ഇ​ന്ത്യ​യി​ലും കൊ​റോ​ണ ബാ​ധി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചി​രു​ന്നു. ക​ര്‍​ണാ​ട​ക​യി​ലാ​ണ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്ത് 76 പേ​ര്‍​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

 

 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top