മുംബൈ: എയർഇന്ത്യയുടെ സെർവർ തകരാർ പരിഹരിച്ചെന്ന് എയർഇന്ത്യ സിഎംഡി അശ്വനി ലൊഹാനി. വിമാന സർവീസുകൾ ഉടൻ പുനഃരാരംഭിക്കുമെന്നും വൈകീട്ടോടെ സർവീസുകൾ സാധാരണ നിലയിലാകുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നര...
ന്യൂഡൽഹി: രാജ്യത്ത് എയർ ഇന്ത്യ സർവീസുകൾ താറുമാറായി. സെർവർ തകരാർ കൊണ്ട് സർവീസുകൾ നടത്താൻ പറ്റാതെ വന്നിരിക്കുകയാണ്.രാജ്യാന്തര,ആഭ്യന്തര സർവീസുകൾ എല്ലാം തടസ്സപെട്ടു പുലർച്ചെ മൂന്നര മുതൽ സർവീസുകൾ തടസ്സപെട്ടു. Air...
ന്യൂഡല്‍ഹി: വിമാനത്തില്‍ നിന്നും ലഭിച്ച ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ മാപ്പു പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. ഭോപ്പാലില്‍ നിന്നും...
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഇത് സംബന്ധിച്ച് പി.കെ.ശ്രീമതി എംപി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് പറഞ്ഞു...
എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിലെ ഗ്രൗണ്ട് സ്റ്റാഫ് സമരത്തില്‍. ഗ്രൗണ്ട് സ്റ്റാഫായ കരാര്‍ ജീവനക്കാരാണ് ബുധനാഴ്ച രാത്രി പണിമുടക്കിയത്. ഇതേതുടര്‍ന്നു മുംബൈയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ വൈകുന്നു. അപ്രതീക്ഷിതമായാണ് ജീവനക്കാര്‍...
ദുബൈ: യുഎഇയില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പഴയ നിരക്ക് തന്നെ തുടരാന്‍ തീരുമാനിച്ചത്. പെട്ടിയടക്കമുള്ള ഭാരം കണക്കാക്കുന്നതിനാല്‍ ഒരു...
ദുബൈ: യുഎഇയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്ക് കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്കുപ്രകാരം കോഴിക്കോട്ടേക്കും കൊച്ചിക്കും തിരുവനന്തപുരത്തേക്കും മൃതദേഹം കൊണ്ടുപോകാന്‍ കിലോയ്ക്ക്...
ഈ ഓണക്കാലത്ത് ഗള്‍ഫ് മലയാളികള്‍ക്ക് നാട്ടിലേക്കെത്തെണമെങ്കില് വലിയ വില കൊടുക്കേണ്ടി വരും. ഗള്‍ഫില്‍ മധ്യവേനലവധി തുടങ്ങിയതോടെ വിമാന കമ്പനികള്‍ കേരളത്തിലേക്കുള്ള യാത്രാനിരക്ക് മൂന്നിരട്ടിയിലധികമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഓണവും പെരുന്നാളും നാട്ടില്‍...