Kerala

എയര്‍ ഇന്ത്യയ്ക്ക് എണ്ണയും തേങ്ങയും സ്‌ഫോടക വസ്തു


എയര്‍ ഇന്ത്യയില്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും യാത്രാ വിലക്ക്.സ്‌ഫോടക വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അധികൃതര്‍ വിലക്കിയതോടെ ഇനിയിവ ബാഗേജില്‍ കൊണ്ടുപോകാനാവില്ല.ശനിയാഴ്ച്ച കോഴിക്കോട്-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ മലയാളികള്‍ക്ക് നാട്ടില്‍ നിന്ന് കൊണ്ടുവന്ന വെളിച്ചെണ്ണയും തേങ്ങയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ടി വന്നു.തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൊപ്രയ്ക്ക് നിലവില്‍ വിലക്കുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top