തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് കൂട്ടരാജി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് നടിമാരാണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്. രാജി വെക്കാനുള്ള സാഹചര്യങ്ങള്‍ കൃത്യമായി വിശദീകരിച്ചുകൊണ്ടാണ് താരങ്ങള്‍ സംഘടന വിടുന്നത്. റിമ...
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 26ലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസുകള്‍ മാറ്റിയത്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന് വിദേശ യാത്ര നടത്താന്‍ കോടതിയുടെ അനുമതി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചരണാര്‍ത്ഥം ദുബായ്, സിംഗപ്പൂര്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ നടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്. കോടതിയില്‍നിന്നുള്ള എന്തു...
നടിയെ ആക്രമിച്ച കേസ് വൈകിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ദൃശ്യങ്ങള്‍ മാത്രമല്ല മറ്റ് പല രേഖകളും കിട്ടിയിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അതേസമയം കേസില്‍...
കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുന്നു. ഈ മാസം 14ന് എല്ലാ പ്രതികളും എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകണം. നടന്...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വാദവുമായി ദിലീപ് നിയമപോരാട്ടത്തിന് ഇറങ്ങുന്നു. നിര്‍ണ്ണായകമായ മെമ്മറി കാര്‍ഡിലെ ശബ്ദത്തില്‍ സ്ത്രീയുടേതെന്ന് തോന്നുന്ന ശബ്ദമുണ്ടെന്നും ഇതാരുടേതെന്ന് വ്യക്തമാക്കണമെന്നുമാണ് ആവശ്യം. മെമ്മറി കാര്‍ഡ് നല്‍കണമെന്ന ആവശ്യം...
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന കേസില്‍ നടന് ദിലീപ് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി. തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു. കുറ്റപത്രം...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകും മുമ്പ് നടന് ദിലീപ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നിരവധി തവണ ഫോണില്‍ വിളിച്ചതിന്റ രേഖകള്‍ പുറത്ത്. തന്നെ കേസില്‍ കുടുക്കാന്‍ ഡി.ജി.പിയും എ.ഡി.ജി.പി ബി....
സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചെന്ന വിഷയത്തില്‍ നടന് ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പോലീസ്. ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ലൈസന്‍സ് ഉണ്ടെങ്കില്‍ സുരക്ഷാ ഏജന്‍സിക്കു ആയുധങ്ങള്‍ ഉപയോഗിക്കാമെന്നും...