Ernakulam

ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണം; പിന്തുണയുമായി ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ നടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്. കോടതിയില്‍നിന്നുള്ള എന്തു തീരുമാനവും നീതി പൂര്‍വമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിക്കുന്നതായും ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് അഭിപ്രായം അറിയിക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top