ദിലീപിനെതിരെ വീണ്ടും ആരോപണങ്ങളുമായി പോലീസ് രംഗത്ത്. വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്നാണ് ആരോപണം. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലാണെന്ന് വരുത്താനാണ് രേഖയുണ്ടാക്കിയത്. നാലു ദിവസം പനിയെ തുടര്‍ന്ന് ചികിത്സയിലുണ്ടായെന്നാണ് രേഖയിലുള്ളത്....
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും. നടിയെ ആക്രമിച്ച കേസിലെ രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന. ഇതുസംബന്ധിച്ച് നാളെ അന്വേഷണസംഘം യോഗം ചേരും. ആക്രമിച്ച ആളും...
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നായകനായി എത്തുന്ന രാമലീല അടുത്ത ആഴ്ച തിയേറ്ററുകളിലെത്തുകയാണ്. ഇതിനിടെ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ ‘രാമലീല’ എന്ന...
മുതിര്‍ന്ന നടിയും സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിത ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ സന്ദര്‍ശിച്ചു. ആലുവ സബ് ജയിലില്‍ എത്തിയാണ് ലളിത ദിലീപിനെ കണ്ടത്. ദിലീപിന്റെ സഹോദരിയും...
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് നാദിര്‍ഷ ഹാജരായത്. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ജയില്‍ സൂപ്രണ്ട്. ജയില്‍ ചട്ടങ്ങള്‍ പാലിച്ചാണ് ദിലീപിനെ...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവും തീയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ലിബര്‍ട്ടി ബഷീറിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിനെതിരേ നിരവധി...
നടിയെ അക്രമിച്ച കേസില്‍ ഉള്‍പ്പെടുത്തി ദിലീപിനെഇല്ലാതാക്കാന് ശ്രമം നടക്കുന്നതായി നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. തെറ്റു ചെയ്യാത്ത ആളെയാണ് ശിക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ദിലീപിനെ പിന്തുണയ്ക്കാതെ സിനിമക്കാര്‍ ഒളിച്ചോടിയെന്ന് കരുതേണ്ടെന്നും സുരേഷ്...
നടിയെ ആക്രമിക്കാന്‍ ദീലീപാണോ ക്വട്ടേഷന്‍ നല്‍കിയതെന്ന് രഹസ്യ മൊഴിയെടുക്കുമ്പോള്‍ പറയുമെന്ന് പള്‍സര്‍ സുനി. കാവ്യയുടെ ഡ്രൈവറായിരുന്നോ എന്ന കാര്യം പൊലീസ് പറയട്ടെയെന്നും പള്‍സര്‍ സുനി പറഞ്ഞു. 2011ല്‍ നടി ആക്രമിക്കപ്പെട്ട...