Home app

നടിയെ ആക്രമിച്ച കേസ് വൈകിപ്പിക്കരുതെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് വൈകിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ദൃശ്യങ്ങള്‍ മാത്രമല്ല മറ്റ് പല രേഖകളും കിട്ടിയിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അതേസമയം കേസില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഈ മാസം 14ന് ദിലീപ് അടക്കമുളള പ്രതികള്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകണം. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top