കൊച്ചി: നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യ ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.ഹർജി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരിഗണിക്കാൻ ഹൈക്കോടതി മാറ്റി.”നടിയെ പീഡിപ്പിച്ച...
കൊച്ചി:നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന പരിശോധന അവസാനിച്ചു. നാടകീയ രംഗങ്ങള്‍ക്കും ഏഴ് മണിക്കൂറോളം നീണ്ട ഉദ്യോഗങ്ങള്ക്കും വിരാമമിട്ടാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയുടെ സാക്ഷി വിസ്താരം മാറ്റിവെച്ചു. പ്രോസിക്യൂട്ടരുടെ അസൗകര്യം മൂലമാണ് വിസ്താരം തടസപ്പെട്ടത്. ഭാമയ്ക്ക് മറ്റൊരു ദിവസം ഹാജരാകാന്‍ കോടതി നോട്ടീസ് നല്‍കും. ആക്രമണത്തിനിരയായ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്നും നടക്കും. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യാമാധവന്റെ മാതാവ് ശ്യാമള മാധവനെയും ഇന്ന് വിസ്തരിക്കും. ഇതുവരെ 38...
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷിവിസ്താരം ഇന്നും തുടരും. ഇന്നലെയാണ് കേസില്‍ ചീഫ് വിസ്താരം ആരംഭിച്ചത്. നടന് ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി എന്നിവരുള്‍പ്പെടെ എല്ലാ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തിയതിനെതിരെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ കോടതി വാദം കേള്‍ക്കും. ഇതേ ആവശ്യവുമായി ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ ഹര്‍ജി നിലനില്‍ക്കുന്നില്ലെന്ന്...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സ്റ്റേ ചെയ്യമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നടിയെ ആക്രമിക്കുന്ന...
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതിലെ തീരുമാനത്തെ ആശ്രയിച്ചാകും...
മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപും നടി കാവ്യ മാധവനും ഒന്നിച്ച് ജീവിതം തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. ഒരു സുപ്രഭാതത്തില്‍ മലയാളികള്‍ ഞെട്ടലോടെ കേട്ടുണര്‍ന്ന ആ വിവാഹവാര്‍ത്തയും തുടര്‍ന്നുണ്ടായ ഗോസിപ്പുകളുടെ...
തിരുവനന്തപുരം: നടന് ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ‘അമ്മ’യെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന വനിതാ കമ്മീഷന്. ‘അമ്മ’ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് കമ്മീഷന് അദ്ധ്യക്ഷന്‍ എംസി ജോസഫൈന് കുറ്റപ്പെടുത്തി. ‘അമ്മ’ ആണ്മക്കളെയും...