കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തിയതിനെതിരെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ കോടതി വാദം കേള്‍ക്കും. ഇതേ ആവശ്യവുമായി ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ദിലീപിന്റെ ഹര്‍ജി നിലനില്‍ക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമല്ല ഹര്‍ജിയിലുള്ളതെന്ന് ദിലീപ് വ്യക്തമാക്കി. വ്യത്യസ്ത വിഷയങ്ങളില്‍ ഒരുമിച്ച് കുറ്റം ചുമത്തിയതാണ് ചോദ്യം ചെയ്തിരിക്കുന്നതെന്നും ദിലീപ്