Kerala

അമ്പലപ്പുഴയില്‍ വാഹനാപകടം; പഞ്ചായത്ത് സെക്രട്ടറി മരിച്ചു

തൃശൂര്‍: അമ്പലപ്പുഴയില്‍ വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. തൃശൂര്‍ ഇടനിലങ്ങ് പഞ്ചായത്ത് സെക്രട്ടറി സഹീര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അമ്പലപ്പുഴ നീര്‍ക്കുന്നം പള്ളിക്ക് മുന്നിലായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് യോഗത്തിനായി പോയതായിരുന്നു സഹീര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top