എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട സാഹചര്യത്തില്‍ ഇന്നും കെഎസ്ആര്‍ടിസിയുടെ ആയിരത്തോളം സര്‍വീസുകള്‍ മുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട് ദിവസം കൂടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു....
നിലയ്ക്കല്‍- പമ്പ റൂട്ടില്‍ വര്‍ധിപ്പിച്ച കെഎസ്ആര്‍ടിസി ടിക്കറ്റുനിരക്ക് കുറയ്ക്കില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രന്. ഇന്ധനവിലവര്‍ധനയാണു നിരക്കു കൂട്ടാന്‍ കാരണം. ഇക്കാര്യം അയ്യപ്പഭക്തര്‍ മനസ്സിലാക്കും. ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ് ഏര്‍പ്പെടുത്തിയാല്‍ കെഎസ്ആര്‍ടിസി പിന്മാറുമെന്നും...
കൊച്ചി: ഫോണ്‍ കെണി കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയ മഹാലക്ഷ്മിയുടെ വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം, വിലാസം വ്യാജമല്ലെന്ന് മഹാലക്ഷിയുടെ അഭിഭാഷകന് വാദിച്ചു. കേസില്‍...
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പെന്ഷന് തുക ഈ മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നിര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിനായി കൂടുതല്‍ പ്രൊഫഷനുകളെ നിയമിക്കും. കൂടാതെ...
തിരുവനന്തപുരം: എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിസഭയിലെത്തി. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ശശീന്ദ്രന് മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രിയും...
തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന എന്‍.സി.പി നേതാവ് എ.കെ. ശശീന്ദ്രന് ഇന്ന് വൈകിട്ട് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ നടക്കുന്നചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും....
തിരുവനന്തപുരം : ഫോണ്‍കെണി വിവാദത്തില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച എന്‍സിപി എംഎല്‍എ എകെ ശശീന്ദ്രന് വീണ്ടും മന്ത്രി സഭയിലേക്ക്. എന്‍സിപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗം ശശീന്ദ്രനെ ഉടന്‍...
കൊച്ചി ; എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിയാകും. എന്‍സിപി ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തി. മുംബൈയില്‍ ശരത്പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട്...
തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിലെ ധാര്‍മിക തീരുമാനിക്കേണ്ടതെന്ന് ജനങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്ന് അന്തിമ...
കൊച്ചി: ഫോണ്‍വിളി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതകള്‍ ഇല്ലെന്ന് എന്‍.സി.പി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്. തോമസ് ചാണ്ടിയടക്കമുള്ള എല്ലാ നേതാക്കളും ശശീന്ദ്രന്റെ മന്ത്രിസഭാ...