Home app

എകെ ശശീന്ദ്രന്‍ മന്ത്രിയാകും

കൊച്ചി ; എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. എന്‍സിപി ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തി. മുംബൈയില്‍ ശരത്പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി മുഖ്യമന്ത്രിക്ക് ഉടന്‍ കത്തു നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top