അമേരിക്കൻ ഗായികയും ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. അമ്മ പ്രസില്ല പ്രെസ്ലിയാണ് മകളുടെ വിയോഗവാർത്ത പുറത്ത് വിട്ടത്. ...
2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തെരഞ്ഞെടുത്ത് ന്യൂയോർക്ക് ടൈംസ്. ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം. കേരളത്തിലെ ടൂറിസ്റ്റ്...
യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. വ്യോമഗതാഗതം പഴയതുപോലെ എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. സാങ്കേതിക തകരാർ ആകെ 760 വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്...
ഇന്ത്യൻ ചലച്ചിത്ര നിര്‍മാതാവും പാക് സംവിധായകനും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി പാക് നടി സയേദാ മെഹ്റിന് ഷാ.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം അനുഭവം പറഞ്ഞത്. ഇന്ത്യന്‍ നിര്‍മ്മാതാവ് രാജ്...
50000 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഭൂമിക്കരുകിലൂടെ ആ അപൂര്‍വ ഉല്ക്കയെത്തും. C/2022 E3 (ZTF) എന്നു പേരിട്ടിരിക്കുന്ന ഈ ഉല്‍ക്ക സൂര്യനെ ഒരു തവണ ഭ്രമണം ചെയ്യാനെടുക്കുന്നത് അരലക്ഷം വര്‍ഷമാണ്.അതുകൊണ്ട്...
വൈറലായി വിമാനയാത്രക്കിടെയുള്ള വീഡിയോ. ഇത്തവണ യാത്രക്കാരൻ സഹയാത്രക്കാരനെ ഷർട്ട് ഊരി തല്ലുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ബിതാകോ ബിസ്വാസ് എന്നയാളാണ് തന്റെ ട്വിറ്റർ പേജിലൂടെ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി...
വിശ്വസ്തനായ ഒരു കാമുകനെ തേടി ലോകത്തിലെ ഏറ്റവും സെക്സിയായ മുത്തശി. ഓസ്ട്രേലിയൻ മോഡലായ ജിന സ്റ്റിവർട്ടാണ് 52-ാം വയസിൽ പങ്കാളിയെ തേടുന്നത്. ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും തനിക്ക് വിശ്വാസമുള്ള ഒരാളെ മാത്രമേ...
അതിശൈത്യപ്രദേശത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ഒരാളുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആവി പറക്കുന്ന ഭക്ഷണം കഴിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ വിഡിയോയില്‍ അതില്ല. പകരം കഴിക്കാനെടുത്ത ഭക്ഷണം...
സൈക്കിള്‍ ചവിട്ടിക്കൊണ്ട് സ്കിപ്പിങ് ചെയ്യുന്ന പെണ്‍കുട്ടിയുടെ വിഡിയോയാണ് വൈറലാകുന്നത്. കൈവിട്ട് സൈക്കിള്‍ ചവിട്ടുകയാണ് പെണ്‍കുട്ടി. കൈയില്‍ സ്കിപ്പിങ് റോപ്പുമുണ്ട്. സ്പീഡില്‍ സൈക്കിള്‍ ചവിട്ടി അതിനൊപ്പം സ്കിപ്പിങ്ങും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. 2023...
സിനിമ റിലീസ് ചെയ്ത് 55 വർഷത്തിനുശേഷം നിർമാതാക്കൾക്കെതിരെ ലൈംഗികചൂഷണത്തിനു കേസുനൽകി നടീനടന്മാർ. ഫ്രാങ്കോ സെഫിറെലി സംവിധാനം റോമിയോ ആൻഡ് ജൂലിയറ്റ് സിനിമയിലെ അഭിനേതാക്കളായ ഒലീവിയ ഹസിയും (71), ലിയൊണാഡ് വൈറ്റിങ്ങും...