വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൗമാരക്കാരന്റെ വയറ്റില്‍ കണ്ടെത്തിയത് മൂന്നടി നീളമുള്ള ചാര്‍ജിംഗ് കേബിള്‍. കടുത്ത ഛര്‍ദ്ദിയുമായാണ് 15 വയസ്സുള്ള കുട്ടിയെ ദിയര്‍ബക്രിലെ ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ പരിശോധനയില്‍ വയറിനുള്ളില്‍...
കിരീടനേട്ടം ആഘോഷിക്കുന്ന അർജന്റീന നായകൻ ലയണൽ മെസ്സിയുടെ ചിത്രം സാമൂഹിക മാധ്യമത്തിൽ ചരിത്രം സൃഷ്ടിക്കുന്നു. മെസ്സി പങ്കുവെച്ച ചിത്രം ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ജനപ്രിയമായി മാറിക്കഴിഞ്ഞു. View this post...
അഭിപ്രായ സര്‍വേയില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്ക്. പകരം സിഇഒ ആവാന്‍ ഒരു വിഡ്ഢി എത്തുന്നതോടെ താന്‍ രാജിവെക്കും എന്നാണ് മസ്ക് പറയുന്നത്. ...
ദോഹ: ലോകകപ്പ് ഫുട്ബോൾ കിരീടത്തിൽ മെസ്സി മുത്തമിട്ടപ്പോൾ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയ്ക്ക് ആശംസ നേർന്ന് വിശ്വപൗരൻ എം.എ യൂസഫലിയും. ആവേശപ്പോരാട്ടമായ അർജന്റീന-ഫ്രാൻസ് ഫൈനൽ മത്സരം കാണാനാണ് ഖത്തർ ഭരണകൂടത്തിന്റെ പ്രത്യേക...
ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി തന്റെ വസ്ത്രധാരണം കൊണ്ടാണ് ആദ്യം ശ്രദ്ധപ്പിടിച്ച് പറ്റിയത്. ലോകകപ്പ് ക്രൊയേഷ്യ നേടിയാൽ നഗ്നയായി ആഘോഷിക്കുന്നമെന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളും ഇവാന നടത്തിയിരുന്നു. ദോഹയിൽ താരമായ...
ഖത്തറിലെ കലാശപോരിൽ ഫ്രാൻസിനെ കീഴടക്കി ലോകകപ്പ് നേടിയതിന്റെ സന്തോഷത്തിലാണ് അർജന്റീന ആരാധകർ. 36 വർഷത്തിന് ശേഷം രാജ്യം വിശ്വകിരീടത്തിൽ മുത്തമിട്ടതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് പല ആരാധകരും. ഇന്നലെ...
ബ്യൂനസ് ഐറിസ്: ലോകകപ്പ് ഫുട്ബോൾ കിരീട വിജയത്തിനു പിന്നാലെ കേരളത്തിനും ഇന്ത്യയ്ക്കും നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം. ട്വിറ്റർ ഹാൻഡിലിലാണ് അർജന്റീന പ്രതികരണം അറിയിച്ചത്. ബംഗ്ലദേശിലെ ആഘോഷങ്ങളുടെ വിഡിയോയും...
2022ലെ മിസിസ് വേള്‍ഡ് സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടി ഇന്ത്യന്‍ സുന്ദരി സര്‍ഗം കൗശല്‍.യുഎസിലെ ലാസ് വേഗസില്‍ നടന്ന മത്സരത്തില്‍ വച്ചാണ് സര്‍ഗം കിരീടം ചൂടിയത്. 21 വര്‍ഷത്തിനു ശേഷമാണ്...
ടെഹ്റാൻ∙ ഓസ്കർ പുരസ്കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി (38) ഇറാനിൽ അറസ്റ്റിലായി. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി സെപ്റ്റംബർ 16ന് മരിച്ചതിനെ തുടർന്ന് ഇറാനിലെങ്ങും...
ബ്രിട്ടനു പിന്നാലെ അയല്‍ രാജ്യമായ അയര്‍ലാന്‍ഡിലും ഇന്ത്യന്‍ വംശജന് പ്രധാനമന്ത്രി പദത്തില്‍. ഉപപ്രധാനമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജനായ ലിയോ വരാഡ്കര്‍ (43) പ്രധാനമന്ത്രിയായി ഇന്നലെ ചുമതലയേറ്റു. ഇതു രണ്ടാം തവണയാണ് വരാഡ്കര്‍...