ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ അക്വേറിയം തകർന്നു. ജർമനി ബർലിനിലെ അക്വേറിയത്തിൽ 1500ലധികം അപൂർവ്വയിനവും അത്ഭുതകരവുമായ മത്സ്യങ്ങളാണ് ഈ അക്വേറിയത്തിൽ ഉണ്ടായിരുന്നത്. ബർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അക്വേറിയമാണ് തകർന്നത്....
യുവതിയെയും കുട്ടികളെയും ബ്രിട്ടനിലെ കെറ്ററിങ്ങിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കണ്ണൂർ സ്വദേശിയായ സാജുവിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരെ കൊലപ്പെടുത്തിയത് ഭർത്താവാണെന്ന് പോലീസ്. കോട്ടയം വൈക്കം സ്വദേശി അഞ്ജു,...
ഹിപ്പോ ജീവനോടെ വിഴുങ്ങിയ രണ്ടു വയസുകാരന് അത്ഭുതകരമായ രക്ഷപ്പെടല്‍. ഉഗാണ്ടയിലെ കത്വെ കബറ്റോറോ പട്ടണത്തില്‍ ഞായറാഴ്ചയാണ് സംഭവം. എഡ്വേര്‍ഡ് തടാകക്കരയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. ഇവിടേയ്ക്ക് വിശന്നെത്തിയ ഹിപ്പോ കൂറ്റന്‍...
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മസ്കിന് നഷ്ടമായി. ലൂയി വിറ്റണ് മേധാവി ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ടെസ്ല സിഇഒയെ മറികടന്നത്.ഫോര്‍ബ്സിന്റെയും ബ്ലൂംബെര്‍ഗിന്റെയും പട്ടിക പ്രകാരം,...
വരന് തന്റെ വധുവിന് നല്കിയ സര്‍പ്രൈസ് സമ്മാനം ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. വധുവിന് ഒരു കഴുതക്കുട്ടിയെ ആണ് ഈ വരന് സമ്മാനിച്ചത്. പാക്കിസ്ഥാനിലെ ഒരു വിവാഹമാണ് ഇങ്ങനെ ഒരു...
ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി തന്റെ വസ്ത്രധാരണം കൊണ്ടാണ് ശ്രദ്ധപ്പിടിച്ച് പറ്റിയത്. ഇപ്പോള്‍ മിന്നും വിജയങ്ങളുമായി ക്രൊയേഷ്യ ലോകകപ്പിന്റെ സെമി...
മലയാളി ഡോക്ടര്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ വാഹനാപകടത്തില്‍ മരിച്ചു. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ.മിനി വെട്ടിക്കല്‍ (52) ആണ് മരിച്ചത്. കുന്നത്ത് കെ.വി പൗലോസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ്. ഏറെക്കാലമായി കുടുംബത്തോടൊപ്പം...
പൊതുജനാഭിപ്രായത്തിലൂടെ കണ്ടെത്തുന്ന ആദ്യത്തെ ഓക്സ്ഫഡ് വേഡ് ഓഫ് ദി ഇയര്‍ ആയി ഗോബ്ലിന്‍ മോഡ് എന്ന വാക്ക് തെരഞ്ഞെടുത്തു.സ്വന്തം സന്തോഷത്തിന് മാത്രം വില കല്പിക്കുന്ന, അലസമായ അല്ലെങ്കില്‍ അത്യാഗ്രഹമായ പെരുമാറ്റത്തെയാണ്...
ഹോളിവുഡ് നടി കിര്‍സ്റ്റി അല്ലെ അന്തരിച്ചു. 71 വയസായിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.’ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, ഞങ്ങളുടെ സ്നേഹനിധിയായ അമ്മ ക്യാന്‍സര്‍ ബാധിതതായി മരിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ സങ്കടമുണ്ട്. അടുത്തിടെയാണ് അമ്മയുടെ...
ഷാരൂഖ് ഖാൻ ആണ് അടുത്തിരുന്നതെന്ന് അറിഞ്ഞ് ആശ്ചര്യപ്പെടുന്ന ഹോളിവുഡ് സൂപ്പര്‍നടി ഷാരണ്‍ സ്റ്റോണിന്റെ വിഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.സൗദി അറേബ്യയില്‍ നടന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെയായിരുന്നു സംഭവം. വിശിഷ്ടാതിഥികളുടെ സീറ്റില്‍...