Latest News

നിരവധി തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; വിഷാദ രോഗത്തിന് അടിമപ്പെട്ടു; ഇല്യാന

ജീവിതത്തില്‍ തനിക്ക് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഇല്യാന ഡിക്രൂസ്. ജീവിതത്തിന്റ ആരംഭഘട്ടത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി ഇല്യാന പറയുന്നു. നിരവധി തവണ ആത്മഹത്യയ്ക്ക് തയാറായിട്ടുണ്ടെന്നും വിഷാദ രോഗത്തിന് അടിമപ്പെട്ടുവെന്നും ആത്മഹത്യയെ കുറിച്ച് നിരന്തരം ചിന്തിച്ചിരുന്നതായും ഇല്യാന പറയുന്നു. ജീവിതം വിരസമായി തോന്നി. മരുന്നിലൂടേയും സൈക്കോതെറാപ്പിയിലൂടേയുമാണ് കരകയറിയതെന്നും ഇല്യാന വ്യക്തമാക്കി.

2006 ല്‍, ദേവദാസ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്  താരം സിനിമയിലേക്കെത്തിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top