ന്യൂഡല്‍ഹി: കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) എന്‍ഡിഎ വിടുന്നതിന്റെ മുന്നോടിയായിട്ടാണ് കുശ്വാഹ രാജിവെച്ചത്. ഇന്നു നടക്കുന്ന എന്‍ഡിഎയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നു പാര്‍ട്ടിനേതാവായ ഉപേന്ദ്ര കുശ്വാഹ അറിയിച്ചിരുന്നു. അതേസമയം ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.
കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു
By
December 10, 2018 2:32 pm