Uncategorized

ഊഞ്ഞാൽ

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തിനിടെ മന്ത്രിമാരുടെ ഊഞ്ഞാലാട്ടം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമാണ് പരസ്പരം ഊഞ്ഞാലാട്ടിയത്.

https://m.facebook.com/comvsivankutty/videos/muhammadriyas-onam-tourismdepartment-2022-kerala/565906628654890/

 

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി.

യുവശക്തിയുടെ കരങ്ങളില്‍..’ എന്ന തലക്കെട്ടോടെയാണ് മന്ത്രി ശിവന്‍കുട്ടി വീഡിയോ പങ്കുവച്ചത്. ‘വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങള്‍ ശുദ്ധവും ശക്തവുമാണ്’ എന്ന ക്യാപ്ഷന്‍ സഹിതം മന്ത്രി മുഹമ്മദ് റിയാസും വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.

/

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top