Breaking News

ഗാനരചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: മലയാളത്തിന്റെ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയെ (80) ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവില്‍ എസ്കെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top