പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് മാറ്റിവെച്ചു. കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് മെയ് 24 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ നാലുവരെയാകും പുതിയ മത്സര തിയതി.
⚠️The Roland-Garros tournament will be played from 20th September to 4th October 2020.#RolandGarros pic.twitter.com/eZhnSfAiQA
— Roland-Garros (@rolandgarros) March 17, 2020
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ