Latest News

ഐഎസ്എല്‍: എ ടി കെ ചാമ്പ്യന്മാര്‍

ഐഎസ്എല്‍ ആറാം സീസണ്‍ കിരീടം എടികെ സ്വന്തമാക്കി. ഫൈനലില്‍ ചെന്നൈയിനെ തകര്‍ത്തു കൊണ്ടാണ് എ ടി കെ കിരീടം സ്വന്തമാക്കിയത്. ഗോവയില്‍ നടന്ന ഫൈനല്‍ ചെന്നൈയിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എ ടി കെ വിജയിച്ചത്. മൂന്നാം തവണയാണ് എടികെ കിരീടം നേടുന്നത്.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top