Breaking News

ഐ​പി​എ​ൽ നീട്ടിവയ്‌ക്കുമെന്ന് ബി​സി​സി​ഐ

ന്യൂ​ഡ​ല്‍​ഹി: ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടീ വയ്ക്കുമെന്ന് ബി​സി​സി​ഐ. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​സി​സി​ഐ പു​തി​യ തീ​രു​മാ​നം അ​റി​യി​ച്ച​ത്. മെ​യ് മൂ​ന്ന് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. മെ​യ് മൂ​ന്നി​ന് ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്‌ മ​ത്സ​ര​ത്തെ​ക്കു​റി​ച്ച്‌ അ​റ​യി​ക്കു​മെ​ന്നും ബി​സി​സി​ഐ വ്യക്തമാക്കി.

മാ​ര്‍​ച്ച്‌ 29ന് ​ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​റ്റി വ​ച്ചി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top