പത്തനംതിട്ടയില്‍ നിന്നും കാണാതായ പത്താം ക്ലാസുകാരിയെ കോട്ടയത്തുനിന്ന് കണ്ടെത്തി.കൂടെ ഉണ്ടായിരുന്ന ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്നും ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍...
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടകവീട്ടില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും പിടിയില്‍.ഒളിവിലായിരുന്ന അമ്മയും കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് പിടിയിലായത്....
പത്തനംതിട്ട:ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്.ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു. ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളിയില്‍ സിപിഎം...
പത്തനംതിട്ട: റാന്നി ഉതിമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. മണ്ണാരത്തറ സ്വദേശികളായ യദു കൃഷ്ണന്(18), അയല്‍വാസിയും സുഹൃത്തുമായ സിജോ വര്‍ഗീസ്(18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇവര്‍...
പത്തനംതിട്ട: ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാക്കള്‍ അറസ്റ്റില്‍.പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി പ്രതികളുടെ ഫോണ്‍ ഫൊറന്‍സിക്...
പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ ഒരുസംഘം കയ്യേറ്റം ചെയ്തു. പ്രസിഡന്റ് സൗമ്യ ജോബിയുടെ വസ്ത്രം വലിച്ചുകീറിയതായി പരാതി.പഞ്ചായത്ത് ഓഫിസിന് മുന്നില്‍ തടഞ്ഞുവച്ചായിരുന്നു കയ്യേറ്റം. പ്രസിഡന്റിനെതിരായ എൽഡിഎഫ് അവിശ്വാസം ചര്‍ച്ചചെയ്യാതെ തള്ളിയിരുന്നു....
പത്തനംതിട്ട:സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസുകാരനെ സസ്പെന്റ് ചെയ്തു.പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷിനെതിരെയാണ് നടപടി. ഇയാള്‍ക്ക് എതിരെ നേരത്തെ എസ്പിക്ക് യുവതി പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ...
പത്തനംതിട്ട അരുവാപ്പുലത്ത് 85 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവാണ് ആക്രമിച്ചത്. അരുവാപ്പുലം സ്വദേശിയായ ശിവദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാർച്ച് മുതൽ മൂന്നു പ്രാവശ്യം ലൈംഗിക...
കൊല്ലം: പത്തനാപുരം കല്ലടയാറില്‍ ഒഴുക്കില്‍പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. അപര്‍ണയുടെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ കണ്ടെടുത്തത്. ഒഴുക്കില്‍പെട്ട സ്ഥലത്ത് നിന്നും രണ്ട് കിലോ മീറ്റര്‍ മാറി പട്ടാഴി പൂക്കുന്നിമല കടവില്‍...
പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.തിരുനെല്‍വേലി സ്വദേശികളായ പതിനഞ്ചുവയസുള്ള കാര്‍ത്തിക്, ശബരീനാഥ് എന്നിവരാണ് മരിച്ചത്. മല്ലപ്പള്ളിയില്‍ കുടുബചടങ്ങില് പങ്കെടുക്കാനെത്തിയപ്പോഴാണ് അപകടം. തിരുനെല്‍വേലി സ്വദേശികളായ ഇവര്‍ തൃശൂരിലാണ്...