ജനശതാബ്ദി എക്സ്പ്രസിന് താല്ക്കാലികാടിസ്ഥാനത്തില് തിരുവല്ലയില്‍ അനുവദിച്ച സ്റ്റോപ്പ് ഇനിയൊരറിയിപ്പുണ്ടാകും വരെ തുടരുമെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് കൊച്ചുവേളിയില്‍നിന്നു മുംബൈയിലേക്ക് പ്രതിവാര സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വെ...
മുഖ്യമന്ത്രി പിണറായി വിജയന് 17ന് ശബരിമല സന്നിധാനത്ത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിര്‍മിക്കുന്ന പുണ്യദര്‍ശനം കോംപ്ലക്സിന്റെ ശിലാ സ്ഥാപനത്തിനായാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തുന്നത്. പിണറായിയുടെ ആദ്യ ശബരിമല സന്ദര്‍ശനമാണിത്. കഴിഞ്ഞ...
കെഎസ്ആര്‍ടിസി ബസുകള്‍ കൂടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. ശബരിമല പാതയില്‍ നിലക്കലിന് സമീപമാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ആറന്മുള ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച് സെപ്റ്റംബര്‍ എട്ടിന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ ആര്.ഗിരിജ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണെന്ന് കളക്ടര്‍...
ശബരിമല സന്നിധാനത്ത് പടിഞ്ഞാറെ നടയില്‍ നേരിയ തീപിടുത്തം. കര്‍പ്പൂരം കത്തിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍തന്നെ തീയണച്ചു.
പത്തനംതിട്ടയിലെ പന്തളം പോലീസ് സ്റ്റേഷനില്‍ നിന്ന് വാഹനമോഷണ കേസിലെ രണ്ടു പ്രതികള്‍ രക്ഷപ്പെട്ടു. ഷിജു രാജ്, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച കേസിലെ...