പത്തനംതിട്ട:റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി രാജിവച്ചു. യുഡിഎഫ് അവിശ്വാസ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് രാജി.യുഡിഎഫ് പിന്തുണയിലാണ് ഇവിടെ എല്‍ഡിഎഫ് ഭരണം നടത്തിയിരുന്നത്. കേരള കോണ്‍ഗ്രസ് (എം) ബാനറിലാണ് ശോഭ...
പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാരി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍.കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭികൃഷ്ണയാണ് പിടിയിലായത്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിന്‍സ് വിലാസത്തില്‍ പ്രസാദ് മോസസി (29)ന്റെ പരാതിയില്‍...
പത്തനംതിട്ട: പുനര്‍വിവാഹ പരസ്യം നല്കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍.ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ വിജയന്റെ മകള്‍ വി ആര്യ (36)...
പത്തനംതിട്ട:ഓമല്ലൂരിലെ വീട്ടുവളപ്പില്‍ കുടുങ്ങിയ, പേവിഷബാധ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന തെരുവുനായ ചത്തു.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎന്‍ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന. വൈകീട്ടോടെ പരിശോധനാ ഫലം...
പത്തനംതിട്ട:മൈലപ്ര സേക്രഡ് ഹാര്‍ട്ട് നഴ്സറി സ്കൂളില്‍ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു.അരീക്കക്കാവ് കരിപ്പോണ്‍ പുത്തന്‍വീട്ടില്‍ തോമസിന്റെ ഭാര്യ സാറാമ്മയാണ് (മിനി 47) മരിച്ചത്.രാവിലെ 10.10ന് സ്കൂളിലെ പ്രാര്‍ഥന കഴിഞ്ഞ് കുട്ടികളുടെ ഹാജര്‍...
പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയുടെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയെ ആണ് ഭര്‍ത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. വിദ്യയുടെ ഒരു കൈപ്പത്തി ആക്രമണത്തിൽ അറ്റുപോയി. രണ്ട്...
അടൂർ: കേരളത്തിലെ ഗവൺമെൻറ് ഹോസ്പിറ്റലുകളിൽ ജനിക്കുന്ന ഒരു ലക്ഷത്തിൽ പരം നവജാത ശിശുക്കൾക്ക് കേരളവിഷനും കെവിഎച്ച് ഗ്രൂപ്പും ആദ്യ സമ്മാനമായി നല്കുന്ന എന്റെ കണ്മണിക്ക് ഒരു ഫസ്റ്റ് ഗിഫ്റ്റ് എന്ന...
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിന് ഇടയില്‍ പത്തനംതിട്ടയില്‍ മജിസ്ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.വെട്ടിപ്രത്തുവച്ചായിരുന്നു ഇവര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണം. ജ്വല്ലറി ജീവനക്കാരനായ പ്രകാശന് എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാള്‍. ബുധനാഴ്ച...
പത്തനംതിട്ട:പന്തളത്ത് വീട്ടിൽ കയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. വീട്ടമ്മ നൽകിയ പരാതിയില്‍ 45 കാരനാണ് അറസ്റ്റിലായത്. കടയ്ക്കാട് കുമ്പഴയിൽ പഴയ ഓട്ടോറിക്ഷകള്‍ വാങ്ങി വില്പന നടത്തുന്ന സ്ഥാപനം...
പത്തനംതിട്ടയിൽ തെരുവുനായ കടിച്ച കുട്ടി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമിയാണ് (12) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അഭിരാമിയുടെ ശരീരത്തിൽ ഏഴിടത്ത് നായയുടെ കടിയേറ്റിരുന്നു. കണ്ണിൻറെ ഭാഗത്തും കയ്യിലും...