പത്തനംതിട്ട: കലാപാഹ്വാനത്തിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു.രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അടൂര്‍ പൊലീസ് കേസെടുത്തത്. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍...
പത്തനംതിട്ട: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. പത്തനാപുരം ആര്.ടി.ഓഫീസിലെ ഉദ്യോഗസ്ഥന് കുണ്ടറ മുളവന പേരയം അമ്പിയില്‍ വിജയനിവാസില്‍ എ.എസ്.വിനോദാണ് പോലീസ് പിടിയിലായത്....
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ചൊവ്വാഴ്ച) കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല....
പത്തനംതിട്ട: മടിക്കുത്തിൽ കഞ്ചാവുമായി നടന്ന് വിൽപ്പന നടത്തിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.അടൂര്‍ സ്വദേശി സുജാതയാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും 250 ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കണ്ടെടുത്തു. മടിക്കുത്തില്‍...
പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവന് തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്. വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ പേര്...
പത്തനംതിട്ട: നടൻ നെടുമ്പ്രം ഗോപി(85) തിരുവല്ലയിൽ അന്തരിച്ചു. ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ഗോപി കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഢൻ, തനിയെ, ഉത്സാഹ കമ്മിറ്റി,...
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആനപാപ്പാന് അറസ്റ്റില്‍.കൊട്ടാരക്കര നെല്ലിത്തുന്ന വിഷ്ണുഭവനില്‍ വിഷ്ണുവിനെ (25) ആണ് പത്തനംതിട്ട പൊലീസ് പിടികൂടിയത്. പത്തനംതിട്ട പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന...
പത്തനംതിട്ട: രജിസ്റ്ററില്‍ ഒപ്പിട്ടശേഷം ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് ഇല്ലാതിരുന്നതില്‍ ആശുപത്രി സൂപ്രണ്ടിനെതിരെ നടപടി.തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് സൂപ്രണ്ടിനെതിരെ നടപടിയെടുത്തത്....
പത്തനംതിട്ട സീതത്തോട്ടില്‍ കക്കാട് ആറില്‍ മലവെള്ളത്തില്‍ ഒഴുകിവന്ന ഒഴുകിവന്ന തടിപിടിക്കാന്‍ ചാടിയവര്‍ക്കെതിരെ കേസെടുത്തു.കോട്ടമണ്‍പാറ സ്വദേശികളായ നാലു യുവാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ദുരന്തനിവാരണ വകുപ്പിലെ നിയമങ്ങള്‍ പ്രകാരമാണ് മൂഴിയാര്‍ പൊലീസ് കേസെടുത്തത്. യുവാക്കളോട്...
പത്തനംതിട്ട:അതിതീവ്ര മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ...