പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് അച്ഛനും രണ്ടു പെണ്മക്കളുമാണ്.ഇടുക്കി കുമളി ചക്കുപള്ളം സ്വദേശികളാണ്.രാവിലെ ഏഴേമുക്കാലിനാണ് അപകടമുണ്ടായത്. ചക്കുപള്ളം സ്വദേശി ചാണ്ടി...
പത്തനംതിട്ട: കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു.പത്തനംതിട്ട വെണ്ണിക്കുളം കല്ലു പാലത്തിൽ നിന്നാണ് കാർ മറിഞ്ഞത്. പ്രൈവറ്റ് ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുമളി സ്വദേശികളാണ്...
പത്തനംതിട്ട:പന്തളത്ത് നടന്നത് തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടകളിലൊന്നാണെന്ന് പോലീസ്. കഴിഞ്ഞദിവസം പന്തളത്തെ ലോഡ്ജില്‍നിന്നാണ് 154 ഗ്രാം എം.ഡി.എം.എ.യുമായി അഞ്ചുപേരെ പോലീസ് സംഘം പിടികൂടിയത്. അടൂര്‍ പറക്കോട് ഗോകുലം...
പത്തനംതിട്ട: ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ച. ഓഗസ്റ്റ് അഞ്ചിന് സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.തന്ത്രിയുടേയും ദേവസ്വം കമ്മീഷണറുടേയും സാന്നിധ്യത്തിലാകും നടപടികള്‍. ഒറ്റദിവസം കൊണ്ട്...
പത്തനംതിട്ട: ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു.പത്തനാപുരം എംവിഐ വിനോദ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ്...
പത്തനംതിട്ട:അങ്കണവാടി അധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ സ്വദേശി മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു....
സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന പൊലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സി.പി.ഓയായ കുളനട തണങ്ങാട്ടിൽ സിൻസി പി. അസീസാ(35)ണ് മരിച്ചത്. കഴിഞ്ഞ 11 ന്...
പത്തനംതിട്ട:എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ. പിഎന്‍ നരേന്ദ്രനാഥന്‍ നായര്‍ (89) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയില്‍. ചെങ്ങന്നൂര്‍ കല്ലിശേരി ഡോ. കെഎം ചെറിയാന് ഇന്‍സ്റ്റിറ്റ്യൂട്ട്...
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍.പത്തനംതിട്ട സീതത്തോട്ടില്‍ ആണ് സംഭവം. കൊച്ചുകോയിക്കല്‍ മാറംപുടത്തിൽ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറംപുടത്തിൽ ഫിനാന്‍സിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ മാനേജരായിരുന്ന...
പത്തനംതിട്ട:അടൂർ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാജശേഖരന് ഭട്ടതിരി (65), ഭാര്യ ശോഭ (63), മകന് നിഖില്‍ (32) എന്നിവരാണ് മരിച്ചത്. ഇന്ന്...