Breaking News

ബ്രിട്ടനിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്ക്

ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. ഈ മാസം 31 വരെയാണ് സർവീസുകൾ നിർത്തിവെച്ചത്. ബ്രിട്ടണിൽനിന്നെത്തിയവർ ആർ ടി പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. ബ്രിട്ടനിൽ കൊറോണ വൈറസിൻ്റെ വകഭേദം കണ്ടെത്തിയതിനെത്തുടർന്നാണ് സർവീസുകൾ നിറുത്തി വയ്ക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top