മലപ്പുറം അരീപ്രയ്ക്കടുത്ത് ടാങ്കര്‍ ലോറി മറിഞ്ഞു. മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം ചോര്‍ന്നത് പ്രദേശവാസികള ഭീതിയിലാഴ്ത്തി. എന്നാല്‍ റെസ്ക്യു യൂണിറ്റിന്റെ പ്രത്യക സംവിധാനം ഉപയോഗിച്ച് ടാങ്കറില്‍ നിന്നും ചോരുന്ന വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നുണ്ട്. ഇതുവഴിയുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കയാണ്. അതേസമയം അപകടമുണ്ടായതെങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല.
മലപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു; ഒഴിവായത് മഹാദുരന്തം
By
March 18, 2018 7:00 am