ദമ്മാം: സൗദിയില്‍ മലയാളി യുവതിയും നവജാതശിശുവും കോവിഡ് ബാധിച്ചു മരിച്ചു. ആലുവ കപ്രശ്ശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോെന്റ ഭാര്യ ഗാഥയും (27) പെണ്‍കുഞ്ഞുമാണ് മരിച്ചത്. ആറു മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക്...
തൃശ്ശൂര്‍: സംസ്ഥാനത്തെ വിദേശമദ്യ വില്‍പ്പനശാലകളുടെ എണ്ണം ആറിരട്ടി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. എക്സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നല്കിയ ശുപാര്‍ശയിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. മാത്രമല്ല മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍...
കൊച്ചി: 📺📺📺📺📺📺📺📺*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (01-08-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക്🎬 ഭ്രമരം ഉച്ചയ്ക്ക് 1 മണിക്ക് 🎬 ചക്കരമുത്ത് രാത്രി...
കണ്ണൂർ:കോതമംഗലം നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഗിലിന്റെയും മൃതദേഹം ഇന്ന് സംസ്കരിക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. മാനസയുടെ മൃതദേഹം രാവിലെ...
തിരുവനന്തപുരം: സംസ്ഥാനം പ്രളയ സെസ് പിൻവലിച്ചതോടെ ആയിരത്തിലധികം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്നു മുതൽ വില കുറയും. ഗൃഹോപകരണങ്ങൾക്കും ഇൻഷുറൻസ് അടക്കമുള്ള സേവനങ്ങൾക്കും വില കുറയുകയാണ്. കാറുകൾക്ക് നാലായിരം രൂപ മുതൽ...
തൃശൂർ:കുതിരാൻ തുരങ്കത്തിൽ യാത്ര പിന്നിടാൻ ഒരു മിനിറ്റിൽ താഴെ മതി. 500 ലൈറ്റുകൾ . പത്തു കാമറകൾ. വിഷ വായുവിനെ തുരത്താൻ ബ്ലോവറുകൾ. അഞ്ചിടത്ത് വയർലെസ് ഫോൺ. പത്തിടത്ത് തീയണയ്ക്കാൻ സ്ഥിരം സംവിധാനം....
തൃശൂര്‍: പാലക്കാട്-തൃശൂര്‍ ദേശീയപാതയിലെ കുതിരാന്‍ തുരങ്കം യാത്രയ്ക്കായി തുറന്നു കൊടുത്തു. കുതിരാന്‍ മലയില്‍ നിര്‍മ്മിച്ച ഇരട്ട തുരങ്കങ്ങളില്‍ ഒന്നാണ് ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി തുറന്നുകൊടുത്തത്. രണ്ടാം തുരങ്കം പൂര്‍ത്തിയായ ശേഷം...
കൊല്ലം: വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ സജാദ് തങ്ങള്‍ ജന്മനാട്ടില് മടങ്ങിയെത്തി. 1976ല്‍ നടന്ന വിമാനാപകടത്തില്‍ സജാദ് തങ്ങള്‍ മരിച്ചെന്നായിരുന്നു കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ കരുതിയിരുന്നത്. തുടര്‍ന്ന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അദ്ദേഹം...
ടോക്കിയോ: ഒളിമ്പിക്സിലെ വേഗറാണിയായി ജമൈക്കയുടെ എലൈൻ തോംസൺ. വനിതകളുടെ 100 മീറ്ററിൽ ഒളിമ്പിക് റെക്കോഡോടെയാണ് എലൈൻ തോംസൺ സ്വർണം നേടിയത്. 10.61 സെക്കൻഡ് എന്ന പുതിയ വേഗം കുറിച്ചാണ് എലൈൻ...
തിരുവനന്തപുരം:സംസ്ഥാനത്ത് 20,624 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 80 മരണം സ്ഥിരീകരിച്ചു. 1,67,579പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ടിപിആർ:12.31 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: മലപ്പുറം 3474, തൃശൂര്‍ 2693,...