കാസർഗോഡ്:നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റില്‍. കാസര്‍ഗോട്ടെ വീട്ടില്‍ നിന്നാണ് പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെ പൊലീസ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി. തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാക്കാത്തതിനാല്‍ അറസ്റ്റ്...
തിരുവനന്തപുരം:കൊവിഡ് രണ്ടാം തരംഗത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് സാമ്പത്തിക...
അങ്കമാലി: താറാവിന് തീറ്റ നല്‍കുന്നതിനിടെ വീട്ടമ്മ കാല്‍വഴുതി കിണറ്റില്‍ വീണ് മരിച്ചു. കറുകുറ്റി എടക്കുന്ന് കല്ലറ ചുള്ളിവീട്ടില്‍ കെ.പി. ജോയിയുടെ ഭാര്യ ഡേബി (49, കറുകുറ്റി സഹകരണ ബാങ്ക് ഡയറക്ടര്‍...
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,525 രൂപയും പവന് 36,200...
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. സിബിഎസ്ഇ സൈറ്റില്‍ ഫലം ലഭ്യമാകും. പരീക്ഷയുടെ റോള്‍ നമ്ബര്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക്...
ചെന്നൈ: നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. സജീവ ചര്‍ച്ചയായതോടെ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാര്‍ത്തയില്‍ പ്രതികരിച്ചത്. Actress #Shakeela dismisses rumors about...
ടോക്യോ: ബോക്സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ സെമിയിൽ. ക്വാർട്ടറിൽ ചൈനീസ് തായ്പെയ് താരം ചെൻ നിൻ ചിന്നിനെ തകർത്താണ് (4-1)ലവ്ലിന സെമിയിലേക്ക് മുന്നേറിയത്. “നാലാം...
കൊല്ലം : ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെയുംകൂട്ടി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ആര്‍ക്കിടെക്ട് മരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. കൊല്ലം മുണ്ടയ്ക്കല്‍ എ.ആര്.എ നഗര്‍,...
കൊച്ചി: കോവിഡ് കേസുകള്‍ വര്‍ധിച്ച്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതോടെ എറണാകുളം ജില്ലയിലെ ബവ്റിജസ് ഔട്ട് ലെറ്റുകളും ബാറുകളും കൂട്ടത്തോടെ അടച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ ബാധകമായ എ, ബി കാറ്റഗറിയില്‍...
കൊച്ചി:മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (30-07-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക്🎬 അരം + അരം = കിന്നരം ഉച്ചയ്ക്ക് 1...