തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. പൊതുഗതാഗതം ഉണ്ടാവില്ല. ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കില്ല. അവശ്യസേവന മേഖലയ്ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന...
ചേര്‍ത്തല: യുവതി വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചേര്‍ത്തല നഗരസഭ ഒന്നാം വാര്‍ഡില്‍ നികര്‍ത്തില്‍ ബേബിയുടെ മകള്‍ പ്രിയ (28) യെയാണ് പള്ളിപ്പുറം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ വലിയവെളി ക്ഷേത്രത്തിന് സമീപമുളള...
തിരുവനന്തപുരം:കൊവിഡ് അവലോകന യോഗത്തിൽ ലോക്ഡൗൺ തുടർന്നിട്ടും വ്യാപനം കുറവില്ലല്ലോയെന്ന് മുഖ്യമന്ത്രി.ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ തുടരണോയെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. മറ്റു ശാസ്ത്രീയ മാർഗങ്ങൾ അന്വേഷിക്കണമെന്ന് ഉന്നതല യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു....
തിരുവനന്തപുരം: പാങ്ങപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനാണ് (80) ഭാര്യ പ്രസന്നയെ (76) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ച സുകുമാരനെ...
കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയും പ്രതി രാഖിലും തമ്മില്‍ മുൻപും തർക്കം ഉണ്ടായിരുന്നതായി പൊലീസ്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വര്‍ഷ ഡെന്റല്‍...
കൊച്ചി: വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയാണ് പി.വി. മാനസയെ രാഹിൽ വെടിവച്ചു കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഹിൽ വീട്ടിലെത്തിയതെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ പറയുന്നു. ഇയാളെന്തിനാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് 20,772 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 116 മരണം സ്ഥിരീകരിച്ചു. 1,52,639പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ടിപിആർ:13.61 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: മലപ്പുറം 3670, കോഴിക്കോട് 2470,...
കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകന് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിന് സമീപം വാടക വീട്ടില്‍ വച്ചാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ മാനസ (24)യാണ്...
ടോക്കിയോ:ഇന്ത്യൻ താരം പി.വി സിന്ധു ഒളിംപിക്സ് ബാഡ്മിൻ്റൺ സെമി ഫൈനലിൽ കടന്നു.ജപ്പാന്റെ അകാനെ യമഗുച്ചിയെയാണ് സിന്ധു ക്വാർട്ടറിൽ തോൽപിച്ചത്.സിന്ധുവിൻ്റെ തുടർച്ചയായ രണ്ടാം ഒളിംപിക്സ് സെമി ആണ്.നാളെ ജയിച്ചാൽ ഒരു മെഡൽ...
ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.inഎന്നീ വെബ്സൈറ്റുകളിൽ ഓൺലൈനായി ഫലമറിയാം. 99.37 ശതമാനമാണ് വിജയം. 12,96,318 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ 99.67 ശതമാനം...