മലപ്പുറം: ഡെൻ്റൽ വിദ്യാര്‍ത്ഥിനി മാനസയുടെ മരണത്തില്‍ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പെഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷിനെയാണ് (33) വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍...
ടോക്കിയോ: ഇറ്റലിയുടെ മാർഷൽ ജേക്കബ്സ് ലോകത്തെ വേഗരാജാവ്. 9.80 സെക്കന്റിൽ 100 മീറ്റർ ഫിനിഷ് ചെയ്താണ് മാർഷൽ ജേക്കബ്സ് ടോക്കിയോ ഒളിമ്പിക്സിലെ സുവർണ താരമായത്. വനിതകളുടെ 100 മീറ്ററിൽ സ്വർണം,...
കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050,...
ടോക്കിയോ:ഒളിംപിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് വെങ്കല മെഡൽ. ഇതോടെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടായി. തുടർച്ചയായ രണ്ട് ഒളിംപിക്സിൽ മെഡൽ നേടുന്ന ആദ്യ...
പാലക്കാട്:വടക്കഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.ശ്രീജിത്തിന്റെ മറ്റൊരു ബന്ധം ചോദ്യം ചെയ്തതിനാണ് ശ്രുതിയെ കൊലപ്പെടുത്തിയത്. ജൂണ്‍ 18നാണ് ഭര്‍ത്താവിന്റെ വീട്ടില്‍...
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാടും. നേരത്തെ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വ്യാഴാഴ്ച മുതലാണ് നിയന്ത്രണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി...
കണ്ണൂർ: കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് പ്രതി. ആവശ്യമുന്നയിച്ച് പ്രതി റോബിന് വടക്കുംചേരി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് വിനീത്...
കണ്ണൂര്‍: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയുടെ മൃതദേഹം സംസ്കരിച്ചു. പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. മാനസയെ കൊല്ലാനായി രഗില്‍ ഉപയോഗിച്ചത് ബിഹാറില്‍ നിന്നുകൊണ്ടുവന്ന...
പാലക്കാട്: ധോണിയില്‍ മൂന്നു മാസം പ്രായമായ കുഞ്ഞും അമ്മയും വീട്ടുവരാന്തയില്‍ കഴിഞ്ഞ കേസില്‍ ഭര്‍ത്താവ് അറസ്റ്റിൽ. ധോണി സ്വദേശി മനു കൃഷ്ണനാണ് അറസ്റ്റിലായത്. വീട് പൂട്ടി കുടുംബം കടന്നതിനെത്തുടര്‍ന്ന് അഞ്ചു...
കണ്ണൂര്‍: മാനസയുടെ മൃതദേഹവുമായി കണ്ണൂരില്‍ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂര്‍...