Breaking News

എസ്ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് : താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ സനൂജ്(38) സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു.

രാവിലെ ഒമ്പതരയോടെയാണ് സംഭവം. കുഴഞ്ഞുവീണയുടനെ താമരശ്ശേരി താലൂക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. കോഴിക്കോട് കോവുർ സ്വദേശിയാണ്.ഭാര്യ നിഷ. മൂന്ന് വയസുള്ള ഒരു മകനുണ്ട്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top