Home app

കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവിനെ കാണാതായി

കോഴിക്കോട് ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ മഞ്ചേരി സ്വദേശി ആദിലിനെ (24) കാണാതായി. യുവാവിന് വേണ്ടി മുക്കം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ തുടരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top