Kerala

അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയില്‍

ചാലക്കുടി: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയില്‍. അതിരപ്പിള്ളി സ്വദേശി ഗിരീഷാണ് പിടിയിലായത്. പമ്പ് ഓപ്പറേറ്ററായ പ്രദീപിനെ കഴിഞ്ഞ ദിവസമാണ് പ്രതി കൊലപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top