Kerala

20 കി​ലോ ക​ഞ്ചാ​വുമായി മലപ്പുറം സ്വദേശി പൊലീസ്‌ പിടിയില്‍

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് റെ​യി​ല്‍വെ സ്റ്റേ​ഷ​നി​ല്‍ ​നി​ന്നും എ​ക്സൈ​സ് 20 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം എ​ട​വ​ണ്ണ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഷീ​ദി​നെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നാ​ണ് അ​ബ്ദു​ള്‍ റ​ഷീ​ദ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്.

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top