Kerala

ദുരിതാശ്വാസ ഫണ്ട്​ സ്വരൂപിക്കുന്നതിന്​ നടത്തിയ പരിപാടിയല്ല കരുണ: ഹൈബി ഈഡന് മറുപടിയുമായി ആഷിഖ് അബു

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട്​ ഹൈബി ഈഡന്‍ എം.പി ​ഫേസ്ബുക്കില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്​ മുറപടിയുമായി സംവിധായകന്‍ ആഷിക്​ അബു. ദുരിതാശ്വാസ ഫണ്ട്​ സ്വരൂപിക്കുന്നതിന്​ നടത്തിയ പരിപാടിയല്ല കരുണയെന്നും ടിക്കറ്റ്​ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്​ കൊടുക്കാന്‍ ഫൗണ്ടേഷന്‍ സ്വമേധയാ തീരുമാനിച്ചതാണെന്നും അത്​ കൊടുക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ ആഷിക്​ പോസ്​റ്റില്‍ കുറിച്ചു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top