തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷകള്‍ ഈ മാസം 10 ന് ആരംഭിക്കും. മാര്‍ച്ച് 10 ന് ആരംഭിക്കുന്ന പരീക്ഷകള്‍ 26 ന് അവസാനിക്കും. എസ്എസ്എല്സിയക്ക് പുറമേ ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളും മാര്‍ച്ച് 10 മുതല്‍ 26 വരെ നടക്കും.
4,22,450 വിദ്യാര്‍ഥികളാണ് ഇക്കുറി റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ