പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതരായ കുടുംബത്തിന്റെ വാദം തള്ളി പത്തനംതിട്ട കളക്ടര്‍ പി.ബി.നൂഹ്. യാത്രാവിവരത്തെക്കുറിച്ച് കുടുംബം ആരോഗ്യവകുപ്പിനെയോ അധികൃതരെയോ അറിയിച്ചില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചതാണ് രോഗം മറ്റുള്ളവരിലേക്ക് പടരാന്‍ കാരണം. ഇവരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്നും കളക്ടര്‍ വ്യക്തമാക്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ