കണ്ണൂര്‍ പിണറായിയില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പിണറായി സ്വദേശി സജിത്ത് പുരുഷോത്തമന് (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
പിണറായിയില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
By
August 17, 2017 5:07 am