കണ്ണൂര്‍ ജില്ലയിലെ ബി.ജെ.പി ഓഫീസില്‍ നിന്ന്് മാരകായുധങ്ങള്‍ പിടിച്ചെടുത്തി. പൊലീസ് നടത്തിയ റെയ്ഡില്‍ ഒരു എസ് കത്തി, രണ്ട് വാളുകള്‍, പൈപ്പുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഓഫീസിന്റെ പരിസരത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. റെയ്ഡ് തുടരുകയാണ്. ബി.ജെ.പി ഓഫീസില്‍ ആയുധശേഖരണം നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
കണ്ണൂരില്‍ ബിജെപി ഓഫീസില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തു
By
October 10, 2017 6:46 am