കണ്ണൂർ: കണ്ണൂർ പേരാവൂരിൽ രണ്ടുമാസം മുൻപ് വിവാഹിതയായ യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ ചിറക്കാടി സ്വദേശി രാജീവൻ- വിജിത ദമ്പതികളുടെ മകൾ സയനോരയെ (19)...
കണ്ണൂരിലെ സിപിഎം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിൽ. പുന്നോല്‍ സ്വദേശി നിജില്‍ ദാസ് ആണ് പിടിയിലായത്.കൊലപാതകസംഘത്തില്‍പ്പെട്ട ആളാണ് നിജില്‍ ദാസ് എന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ ബിജെപി...
കണ്ണൂര്‍ പുന്നോല്‍ ഹരിദാസ് വധം രാഷ്ട്രീയകൊലപാതകമെന്ന് പൊലീസ്. കൊലപാതകം നടത്തിയത് നാലംഗസംഘമാണെന്നും പൊലീസ് അറിയിച്ചു. നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. ബിജെപി കൗൺസിലർ ലിജേഷ്, അമൽ , സുനേഷ്, വിമിൻ...
കണ്ണൂര്‍: തലശ്ശേരിയിൽ സിപിഎം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകത്തില്‍ നാലുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ബിജെപി കൗണ്‍സിലര്‍ ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്....
കണ്ണൂർ:തലശേരിയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ ന്യൂമാഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അതോടൊപ്പംവിവാദ പ്രസംഗം നടത്തിയ ബിജെ പി കൗൺസിലർ ലിജേഷിനെയും കസ്റ്റഡിയിലെടുക്കും....
കണ്ണൂർ:കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് – ബിജെപി സംഘമാണെന്ന് സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജന്.ആസൂത്രണം ചെയ്തുകൊണ്ടാണ് കൊല നടത്തിയിട്ടുള്ളതെന്നും ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തൊരു കൊലപാതകമാണിതെന്നും ജയരാജന് പറഞ്ഞു. സിപിഐഎം...
കണ്ണൂർ: തലശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്ബില് താഴെ കുനിയില്‍ ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്.മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്....
കണ്ണൂർ:നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു രണ്ടു പേര് മരിച്ചു. കാര്‍ യാത്രക്കാരായ ചിറക്കല്‍ അലവിലെ പ്രജുല്‍ (34) പൂര്‍ണിമ (30) എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന 2 പേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശ്ശേരി...
കണ്ണൂർ: കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് മരിച്ച സംഭവത്തില്‍ ബോംബ് ഉണ്ടാക്കിയ ആള് ഉള്‍പ്പടെ നാല് പേര് പിടിയില്‍. റിജുല്‍ സി.കെ, സനീഷ്, അക്ഷയ്, പി. ജിജില്‍ എന്നിവരാണ്...
തോട്ടട:കണ്ണൂർ തോട്ടടയിൽ ബോംബേറ്. ഒരാൾ കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് വരുംവഴി ഒരു സംഘം ബോംബെറിയുകയായിരുന്നു. ഒരാളെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു....