കണ്ണൂര്‍: നിര്‍മാണം നടന്നുകൊണ്ടിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് പരിക്കേറ്റ കുട്ടി മരിച്ചു. ജമ്മുവില്‍ സൈനികനായ പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍ വി.കെ.അമൃത ദമ്പതികളുടെ ഏക മകള്‍ സാന്‍വിയ(4)യാണ് മരിച്ചത്. ഞായറാഴ്ച...
നിലമ്പൂർ:കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. തമിഴ്നാട് സ്വദേശി രാഘവേന്ദ്രയാണ് പിടിയിലായത്.മുരുകന്,ഗൗതം എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. എന്‍ഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2016ല്‍ ആയുധ പരിശീശിലനത്തില് ഇയാള്‍ പങ്കാളിയായിരുന്നെന്നും പൊലീസ് പറയുന്നു....
കണ്ണൂർ: കേരളവിഷൻ സേവനങ്ങൾ എത്രയും പെട്ടെന്ന് ജനങ്ങളിലെത്തിക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിഒഎ) സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ സേവനം ഉറപ്പാക്കുമെന്നും...
കണ്ണൂര്‍: പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സ നടത്താതെ കുട്ടിക്കു മന്ത്രിച്ച് ഊതിയ വെള്ളം...
കണ്ണൂരിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ച സംഭവം മന്ത്രവാദ ചികിത്സയെ തുടർന്നെന്ന് പരാതി. കണ്ണൂർ സിറ്റിയിലെ എംഎ ഫാത്തിമയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് അറിയിച്ചു. പിതൃസഹോദരൻ്റെ പരാതിയിൽ സിറ്റി പൊലീസ്...
കണ്ണൂർ:സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ രംഗത്ത് വൻ ഉണർവുണ്ടാക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹോമിയോ പ്രതിരോധ മരുന്ന്...
കണ്ണൂര്‍ കരിവെള്ളൂര്‍ മണക്കാട്ട് മിണ്ടാപ്രാണികളോട് കൊടും ക്രൂരത. സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലെ പൂച്ച കുഞ്ഞുങ്ങളെ അജ്ഞാതര്‍ കഴുത്തറുത്ത് കൊന്നു.മാത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വി വി ചന്ദ്രന് പയ്യന്നൂര്‍ പൊലീസില്‍ പരാതി...
കണ്ണൂർ: ധർമ്മടം മേലൂരിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു.മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയിൽ പ്രകാശൻ്റെ മകൾ അനഘ (24) യാണ് മരിച്ചത്.വടകര സ്വദേശിയും ഗോവയിൽ ബേക്കറി ഉടമയുമായ വിജേഷിന്റെ...
കണ്ണൂര്‍: ഒന്നരവയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ പിതാവ് ഷിജുവിനെതിരെ കൊലക്കുറ്റത്തിന് കേസ്. അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.തന്നെയും മകളെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി...
പയ്യന്നൂർ:ഭര്‍തൃമതിയായ യുവതിയെ സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.രാമന്തളി കുന്നരു ചിറ്റടിയിലെ ചന്ദ്രന് – സുനിത ദമ്പതികളുടെ മകള്‍ ടി പി നിധിഷ (23) ആണ്...