കണ്ണൂർ: അമേരിക്കയിലെ കണക്ടിക്കട്ടില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു. കാസര്‍കോട് ബദിയടുക്ക സ്വദേശിനി സിസ്റ്റര്‍ അനില പുത്തന്‍തറ (40) ആണു മരിച്ചത്.കാറില്‍ ഒപ്പം ഉണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകള്‍ക്കു പരിക്കേറ്റു.ബദിയടുക്കയിലെ കുര്യാക്കോസ്...
കണ്ണൂര്‍: ആയിരക്കരയില് ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇന്നലെ അര്‍ദ്ധരാത്രി 12.45 ന് ആയിക്കര...
കണ്ണൂര്‍: കണ്ണൂരില്‍ പോക്സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയാണ് ജീവനൊടുക്കിയത്.മൂന്നു വര്‍ഷം മുൻപായിരുന്നു പീഡനം നടന്നത്. തളിപ്പറമ്പ് സ്വദേശിനിയെ ഇന്നലെ വൈകീട്ടാണ്...
കണ്ണൂര്‍ മാടായിപ്പാറയില്‍ വീണ്ടും സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ പിഴുതു മാറ്റി. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വച്ച നിലയില്‍ കണ്ടെത്തി. സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം...
കണ്ണൂര്‍: കെഎസ്യു പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്എഫ്ഐ നേതാവ് ധീരജിന്റെ വീട് സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.കുടുംബത്തിനുണ്ടായ നഷ്ടം വലുതാണ്. ധീരജിന്റെത് ആസൂത്രിതമായി നടന്നതാണ്. യൂത്ത് കോണ്‍ഗ്രസിന്റെ ഒരുസംഘം...
കണ്ണൂർ: വാഹനപകടത്തില്‍ ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാര്‍ ഇടിച്ച് റോഡില്‍ തെറിച്ചുവീണ യുവാക്കളുടെ മേല്‍ കാര്‍ കയറിയിറങ്ങുകയായിരുന്നു.ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് കിളിയന്തറ ചെക്ക്പോസ്റ്റിന് സമീപം ഇരിട്ടി കൂട്ടുപുഴ...
കണ്ണൂർ: സിൽവർ ലൈൻ സർവേ കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുകളിലേക്ക് തുപ്പിക്കളിക്കുകയാണെന്നും അദ്ദേഹം...
കണ്ണൂർ:മൊബൈല്‍ ഗെയിമില്‍ ഹരം കയറിയ രണ്ട് വിദ്യാര്‍ഥികള്‍ റേഞ്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഫോണ്‍ എറിഞ്ഞുടച്ച ശേഷം ജീവനൊടുക്കിയതായി റിപ്പോർട്ട്.ധര്‍മടത്തും കതിരൂര്‍ മലാലിലുമാണ് രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത്. പ്ലസ്...
കണ്ണൂര്‍: കണ്ണൂര്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. പൊടിക്കുണ്ടില്‍ രാവിലെ പത്തോടെയാണ് സംഭവം.ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്താണ് ബസ് കത്തി നശിച്ചത്. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന...
കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐ എം സി പ്രമോദിന് സസ്പെന്ഷന്.ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തതിനു മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ മര്‍ദിച്ചതില്‍...