കണ്ണൂര്‍: ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തതിനു മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ടിടിഇ പിഎം കുഞ്ഞഹമ്മദിനോട് റെയില്‍വേ വിശദീകരണം തേടി.മദ്യപന് ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി...
കണ്ണൂർ: ട്രെയിനിൽ കമ്പാർട്ട്മെന്റ് മാറി കയറിയതിന്റെ പേരിൽ യാത്രക്കാരനെ അടിച്ചു താഴെയിട്ടു ചവിട്ടി വെളിയിൽ തള്ളിയതായി പോലീനെതിരെ പരാതി. ഞായറാഴ്ച രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിലാണ് സംഭവം. റെയിൽവേ ഡ്യൂട്ടിക്കു ഡപ്യൂട്ടേഷനിൽ...
കണ്ണൂർ:സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു.”സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി...
കണ്ണൂർ: കണ്ണൂരില്‍ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. പാനൂർ നഗരസഭയിലെ പുല്ലൂക്കരയിൽ പടിക്കൽ കൂലോത്ത് രതി (57) ആണ് മരിച്ചത്. ഭർത്താവ് മോഹനൻ പൊലീസ് പിടിയിൽ. കൊലപാതക കാരണം വ്യക്തമായിട്ടില്ല....
കണ്ണൂര്‍: ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ചക്കരക്കല്‍ പൊലീസാണ് ഷൈജേഷിനെ പിടികൂടിയത്.ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് ചക്കരക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട പനയത്താം പറമ്ബില്‍...
കണ്ണൂരിൽ ഭർത്താവിന്റെ കുത്തേറ്റ് ഗർഭിണിക്ക് പരുക്ക്. കണ്ണൂർ പനയത്താം പറമ്പ് സ്വദേശി പ്രമ്യക്കാണ് പരുക്കേറ്റത്. ഭർത്താവ് ഷൈലേഷ് മദ്യപിച്ചെത്തി പ്രമ്യയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഓടിരക്ഷപ്പെട്ട ഷൈലേഷിനായി പൊലീസ് തെരച്ചിൽ തുടങ്ങി....
കണ്ണൂര്‍: പേരാവൂരില്‍ യുവതിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിം വീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയാണ് (24) തീപ്പൊള്ളലേറ്റ് മരിച്ചത്.വീട്ടുമുറ്റത്താണ് പൊള്ളലേറ്റ നിലയില്‍ യുവതി കിടന്നത്. പേരാവൂര്‍ തൊണ്ടിയില്‍ ക്ഷേത്രത്തിനു...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മമ്പറത്ത് വച്ചായിരുന്നു മുഖ്യമന്ത്രിക്ക് എതിരെ കരിങ്കോടി...
കണ്ണൂർ: സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി പി ജയരാജൻ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായ...
കണ്ണൂർ: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.ലോറി ഡ്രൈവര്‍ അരുണ്‍ വിജയനും(37) ക്ലീനര്‍ രവീന്ദ്രനുമാണ്(57) മരിച്ചത്. ഇരുവരും ഇരിട്ടി സ്വദേശികളാണ്.പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.